HOME
DETAILS

പഴയങ്ങാടിയില്‍ ബസ് മതിലില്‍ ഇടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്

  
backup
July 02 2016 | 05:07 AM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf


പഴയങ്ങാടി: പഴയങ്ങാടി ബി.വി റോഡില്‍ ബസ് വീട്ടുമതിലില്‍ ഇടിച്ച് ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ ആണ് സംഭവം.
പഴയങ്ങാടിയില്‍ നിന്ന് പുതിയങ്ങാടി ബീച്ച് റോഡിലേക്ക് പോവുകയായിരുന്ന കാര്‍വര്‍ണന്‍ എന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. കക്കാടന്‍ ചാലിലെ ഇ അരുണ (18), മാട്ടൂലിലെ കെ രേഷ്മ (30), പി വത്സല (42), പി ഓമന (45), കോഴി ബസാറിലെ മിനാര്‍സ് (15), ജലജ (30), എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വിദ്യാര്‍ഥികളായ അനുശ്രീ (15), ശശിര (15), നമിത (15) എന്നിവര്‍ പഴയങ്ങാടി താലൂക്കാശുപത്രിയിലും ചികിത്സ തേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago