HOME
DETAILS
MAL
ലോക്ക്ഡൗണില്‍ തിരിച്ചെത്തിയ ഒരു ലക്ഷം തൊഴിലാളികളെ ക്വാറന്റൈന് ചെയ്ത് യു.പി സര്‍ക്കാര്‍
backup
March 29 2020 | 03:03 AM
ന്യൂഡല്‍ഹി: ലോക്കഡൗമില് കുരുങ്ങി രാജ്യത്തിന്റെ വുവിധ ഭാഗങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഒരു ലക്ഷത്തോളം വരുന്ന ആളുകളോട് ക്വാറന്ന്റൈന് കിടക്കണമെന്ന് യു.പി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇവരുടെ ഭക്ഷണമുള്‍പെടെയുള്ള ആവശ്യങ്ങള്‍ നടത്താനുള്ള സംവിധാനം ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് 918 കേസുകളാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 79 പേര്‍ക്ക് രോഗം ഭേദമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."