HOME
DETAILS

ലോക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് അതിഥിതൊളിലാളികള്‍ റോഡ് ഉപരോധിക്കുന്നു; നാട്ടിലേക്ക് പോകണമെന്ന് ആവശ്യം

  
backup
March 29 2020 | 07:03 AM

migrant-workers-break-lockdown-2020

കോട്ടയം: പായിപ്പാട് കൂട്ടമായി റോഡിലേക്കിറങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍. തങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സൗകര്യം ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകള്‍ ലോക്ഡൗണ്‍ ലംഘിച്ച് റോഡ് ഉപരോധിക്കുന്നത്.

രാവിലെ പതിനൊന്നുമണിയോടെയാണ് ഒരു വലിയ കൂട്ടം ഇതരസംസ്ഥാന തൊഴിലാളിള്‍ നിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.

അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളോട് ഇവര്‍ക്കാവശ്യമായ ഭക്ഷണമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിരുന്നു. എന്നാലിത് പാലിക്കപ്പെടുന്നില്ലെന്നാണ് മനസിലാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തു; സ്ഥാപനങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

National
  •  6 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  6 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  6 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  6 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago