HOME
DETAILS
MAL
അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു
backup
March 29 2020 | 17:03 PM
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് ട്രയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാളെ മലപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."