HOME
DETAILS
MAL
പ്രവൃത്തിപരിചയമേള: വിഡിയോ സൂക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
June 01 2018 | 21:06 PM
കൊച്ചി: സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളയുടെ ജില്ലാ, സംസ്ഥാനതല മത്സരങ്ങളുടെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
മത്സരസമയത്തും അപ്പീല്‍ സമയത്തും സുതാര്യത വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കാന്‍ ഇതുവഴി കഴിയുമെന്ന് കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പ്രവൃത്തിപരിചയ മേളയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആമ്പല്ലൂര്‍ സ്വദേശി അഡ്വ. ജിനോയ് തങ്കച്ചന് നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."