HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്ക്
backup
June 02 2018 | 05:06 AM
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും. ജില്ലാ ആശുപത്രി വികസനത്തിന്റെ ഭാഗമായി 2.365 കോടി രൂപ വകയിരുത്തിയാണ് അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നവീകരണം നടത്തുകയും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തത്. ബ്ലോക്ക് തൂറക്കുന്നതോടുകൂടി ആശുപത്രിയിലെ സ്ഥലപരിമിതിക്ക് വലിയൊരളവ് വരെ പരിഹരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."