HOME
DETAILS
MAL
പ്രവാസി സഹോദരങ്ങള്‍ നാടിന്റെ നട്ടെല്ലാണ്,അത് നമ്മള്‍ മറക്കാന്‍ പാടില്ല; മുഖ്യമന്ത്രി
backup
March 30 2020 | 17:03 PM
തിരുവനന്തപുരം നമ്മുടെ പ്രവാസി സഹോദരങ്ങള്‍ നാടിന്റെ നട്ടെല്ലാണ്,അത് മറക്കാന്‍ പാടില്ല കൊവിഡ്-19 പശ്ചാത്തലത്തില്‍ പ്രവാസികളെ പരിഹസിക്കരുതെ് മുഖ്യമന്ത്രി പിണറായി വിജയന്‍.അവര്‍ മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെട്ടതിന്റെയും വിയര്‍പ്പൊഴുക്കിയതിന്റെയും പണമുപയോഗിച്ചാണ് നാമിവിടെ കഞ്ഞി കുടിച്ചത്.അതൊരിക്കലും നാം മറക്കാന്‍ പാടില്ല.
വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വേണ്ട നടപടികള്‍ അവരും സ്വീകരിച്ചിട്ടുണ്ട്.കൊവിഡ്-19 അവലോകന യോഗത്തിന്‍ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."