HOME
DETAILS
MAL
ഡ്യൂട്ടിക്കെത്താന്‍ 450 കിലോമീറ്റര്‍ യാത്രചെയ്ത് പൊലിസുകാരന്‍
backup
March 31 2020 | 05:03 AM
ഭോപ്പാല്‍: ഡ്യൂട്ടി സ്ഥലത്തെത്താന്‍ 450 കിലോമീറ്റര്‍ യാത്രചെയ്ത് പൊലിസുകാരന്‍. മധ്യപ്രദേശില്‍ ജോലിചെയ്യുന്ന ഉത്തര്‍പ്രദേശുകാരനായ 22കാരന്‍ ദിഗ് വിജയ് ശര്‍മയാണ് ഇരുപതു മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ നടന്നും ഇടയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയും ജോലിക്കെത്തിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."