HOME
DETAILS
MAL
അബ്ദുല്‍ ഫതഹ് അല്‍ അസീസി ഈജിപ്ത് പ്രസിഡന്റായി ചുമതലയേറ്റു
backup
June 02 2018 | 23:06 PM
കെയ്റോ: ഈജിപ്ത് പ്രസിഡന്റായി അബ്ദുല്‍ ഫതഹ് അല്‍ അസീസി ചുമതലയേറ്റു. നാല് വര്‍ഷത്തെ കാലാവധിയാണ് പ്രസിഡന്റിനുള്ളത്. ഈജിപ്തിന്റെ പ്രസിഡന്റായി രണ്ടാം തവണയാണ് അല്‍ അസീസി ചുമതലയേല്‍ക്കുന്നത്.
സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു മുന്നില്‍ അദ്ദേഹം ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ച്ചില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 97 ശതമാനം വോട്ടുകള്‍ നേടിയാണ് അല്‍ അസീസി അധികാരത്തിലേറിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."