കാമറയിലും ഡിസൈനിലും മികവുമായി ഓപ്പോ എ3 പ്ലസ്
സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് യുവത്വത്തിന്റെ ഹരമാണ്. ഓരോ ദിനവും ഇറങ്ങുന്ന പുതിയ സ്മാര്‍ട്ട് ഫോണുകള്‍ യുവത്വം കൂടുതല്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുമു@ണ്ട്. കാമറയും ഡിസൈനുമാണ് ഇത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. പലപ്പോഴും ഇതെല്ലാം ഒരു ഫോണില്‍ ചേര്‍ന്നു വരാറില്ല.
ഓപ്പോ ഫോണുകള്‍ വിപണിയിലെത്തിയതോടെ അതിനെല്ലാം പരിഹാരമായി എന്ന് കരുതുന്നവരു@ണ്ട്. മികച്ച കാമറ ഫോണ്‍ എന്നു പറഞ്ഞാല്‍ തന്നെ നിങ്ങള്‍ ആദ്യം ഓര്‍ക്കുന്നത് ഓപ്പോ ആണ്. ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഓപ്പോ എ3 പ്ലസ്. ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചതാണ് ഓപ്പോ എഫ്3 പ്ലസ്.
6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. മൈക്രോആര്‍ക് ഡിസൈനാണ് ഫോണിന്. കൂടാതെ അള്‍ട്രാ ഫൈന്‍ ആന്റിനയും ഉ@ണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉളളതിനാല്‍ ഈ ഫോണിന് മികച്ച സെക്യൂരിറ്റി നല്‍കുന്നു.
ഒരു എന്റര്‍ടെയിന്‍മെന്റ് ഫോണിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യം. നിലവില്‍ വിപണിയിലുള്ള ബജറ്റ് ഫോണുകള്‍ക്ക് ഇപ്പോള്‍ തന്നെ വെല്ലുവിളിയുയര്‍ത്തുന്ന ഓപ്പോയുടെ എ3 പ്ലസിനെയും പ്രതീക്ഷയോടെയാണ് ഗാഡ്‌ജെറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."