HOME
DETAILS
MAL
ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയക്കും
backup
April 01 2020 | 11:04 AM
കണ്ണുര്‍:ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം പരിശോധനക്ക് അയക്കും. കൊവിഡ് വൈറസ് ബാധ ഏറ്റാണോ മരണം എന്ന് വ്യക്തമാകാനാണ് ഇത്. അതേ സമയം കുട്ടിക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയിട്ടില്ല.
മുന്‍കരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. പരിശോധനാ ഫലം വന്നതിനുശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക.കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജന(5)യാണ് ഇന്നലെ രാത്രി മരിച്ചത്.മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."