HOME
DETAILS
MAL
പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈ ഇമിഗ്രേഷന്‍ സ്വീകരണം നല്കി
backup
July 03 2016 | 03:07 AM
ദുബൈ: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായതിനു ശേഷം ആദ്യമായി യു.എ.ഇയില്‍ എത്തിയ ശൈഖുനാ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈ ഇമിഗ്രേഷന്‍ ഊഷ്മളമായ സ്വീകരണം നല്കി. ചടങ്ങില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ മുഹമ്മദ് അഹമദ് അല്‍ മര്‍രി ഉപഹാര സമര്‍പ്പണം നടത്തി. ഡനാറ്റ് ഗ്രൂപ് ഓഫ് കമ്പനീസ് യു.എ.ഇ ചെയര്മാന് ഹാരിസ് പള്ളിപ്പുഴ, എവര്‍ഗ്രീന്‍ ഇവന്റ്സ് സി.ഇ.ഒ നൗഫല്‍ തളങ്കര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."