HOME
DETAILS

'സാമൂഹിക ഐക്യം തകര്‍ക്കുന്നത് നിങ്ങളാണ്'- തബ്‌ലീഗ് സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് തെലങ്കാന മുഖ്യമന്ത്രിയുടെ മറുപടി

  
backup
April 02, 2020 | 9:46 AM

national-reply-by-telangana-cm-kcr-when-a-reporter-ask-about-nizamuddinmarkaz-and-indonesian-citizen-2020

ഹൈദരാബാദ്: തബ് ലീഗ് സമ്മേളനത്തിനെത്തിയവര്‍ക്ക് കൊവിഡ് ബാധിച്ച സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ശക്തമായ ഭാഷയില്‍ ശാസിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍. രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്നത് വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തകരാണെന്നും ഇതാവര്‍ത്തിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയില്‍ നിന്ന് നിസാമുദ്ദീനിലെത്തിയവര്‍ മനഃപൂര്‍വ്വം രാജ്യത്ത് കൊവിഡ് പരത്തുകയാണെന്നും ഇത് ഭീകരവാദത്തിന്റെ ഭാഗമാണെന്നും സ്ഥാപിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അവര്‍ സര്‍ക്കാര്‍ അനുവദിച്ച വിസയില്‍ വന്നവരാണെന്നും കെ.സി.ആര്‍ ചൂണ്ടിക്കാട്ടി. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെലങ്കാനയില്‍ ആറ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലൂടെയാണ് തബ്‌ലീഗ് സമ്മേളനം വിഷയമായത്. സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു ആറുപേരും. പിന്നീട് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡിനെ ജിഹാദിയാക്കാനുള്ള ശ്രമങ്ങള്‍ വരെ ശക്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  8 minutes ago
No Image

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; സി.ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  16 minutes ago
No Image

മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

യു.എ.ഇയിൽ വാഹനഉടമകൾക്ക് ആശ്വാസം; ഫെബ്രുവരിയിലെ ഇന്ധന വില കുറഞ്ഞു

uae
  •  2 hours ago
No Image

ചുമരില്‍ വരച്ച സ്വപ്‌നവീട് , സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Kerala
  •  3 hours ago
No Image

പരിശോധന നിയമപരം;  റോയിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല: വിശദീകരണവുമായി ആദായനികുതി വകുപ്പ്

Kerala
  •  3 hours ago
No Image

ഇന്ത്യൻ വെല്ലുവിളിക്ക് മുൻപേ വീണ് പാകിസ്ഥാൻ; സൂപ്പർ പോരാട്ടത്തിന് മുൻപ് ഷയാൻ പുറത്ത്; ചിരവൈരികൾ നേർക്കുനേർ

Cricket
  •  4 hours ago
No Image

നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല; അതിവേഗ ട്രെയിന്‍ വരട്ടെ: വി.ഡി സതീശന്‍

Kerala
  •  4 hours ago
No Image

ഉത്തരാഖണ്ഡിലെ മതപരിവര്‍ത്തന നിരോധന നിയമം: വിചാരണ പൂര്‍ത്തിയായ 5 കേസുകളിലും പ്രതികള്‍ നിപരാധികള്‍

National
  •  4 hours ago
No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  5 hours ago