HOME
DETAILS

നന്തി ജാമിഅ ദാറുസ്സലാം സെലക്ഷന്‍ പരീക്ഷ 23ന്

  
backup
June 03, 2018 | 10:58 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b8


നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ അല്‍ മൗലവി അല്‍ ഫാസില്‍ അദ്ദാരിമി - ദ്വിവര്‍ഷം (എം.എഫ്.ഡി), അല്‍ മൗലവി അല്‍ ഹാദി അദ്ദാരിമി -ഏകവര്‍ഷം (എം.എച്ച്.ഡി), അല്‍ മുതഖസ്സ്വിസ് ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അല്‍ ഹൈതമി-ഏകവര്‍ഷം (എം.എഫ്.എച്ച്) എന്നീ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
സെലക്ഷന്‍ പരീക്ഷ ജൂണ്‍ 23 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ജാമിഅ ദാറുസ്സലാമില്‍ വച്ച് നടക്കുമെന്നും പൂരിപ്പിച്ച അപേക്ഷാ ഫോറം റമദാന്‍ 25 നകം ഓഫിസില്‍ ലഭിച്ചിരിക്കണമെന്നും പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് അറിയിച്ചു.
അപേക്ഷാ ഫോറം ദാറുസ്സലാം ഓഫിസില്‍ നിന്നും ംംം.ഷമാശമറമൃൗമൈഹമാ.ീൃഴ എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. ഫോണ്‍: 0496 2690391, 2690491.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  a day ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  a day ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  a day ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  a day ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  a day ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

National
  •  a day ago
No Image

പെരുന്നാള്‍ വിപണി സജ്ജം; ബഹ്‌റൈനിലെത്തിയത് 6,000 ടണ്‍ ഇറച്ചി

bahrain
  •  a day ago
No Image

വിവാഹമോചനത്തിന്റെ വൈരാഗ്യം? ജോലിസ്ഥലത്തെത്തി യുവതിക്കും തടയാൻ ചെന്ന കടയുടമയ്ക്കും നേരെ മുൻഭർത്താവിന്റെ ക്രൂര ആക്രമണം

Kerala
  •  a day ago