HOME
DETAILS
MAL
ജനപ്രതിനിധികള്‍ സംഭാവന ചെയ്യണമെന്ന് മന്ത്രി മൊയ്തീന്
backup
April 03 2020 | 02:04 AM
തൃശൂര്‍: കൊവിഡ് 19 മഹാവ്യാധി നാടിന്റെ സാധാരണ ജീവിതത്തെയും സാമ്പത്തികനിലയെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി തരണംചെയ്യുവാന്‍ വലിയ തോതില്‍ സാമ്പത്തികം ആവശ്യമായിവരുമെന്നതിനാല് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികള്‍ തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം സംഭാവനയായി നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി മൊയ്തീന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."