HOME
DETAILS
MAL
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു
backup
June 04 2018 | 04:06 AM
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു. 'സഗൗരവ'മാണ് സജി ചെറിയാന്‍ സത്യവാചകം ചൊല്ലിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."