HOME
DETAILS
MAL
തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലിസ് നടപടി കിരാതം: ഹസന്‍
backup
June 04 2018 | 21:06 PM
തിരുവനന്തപുരം: എടപ്പാളില്‍ തിയറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരേ നടപടിയെടുക്കുവാന്‍ പൊലിസിനെ സഹായിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത നടപടി കിരാതമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.
പൊലിസ് തുടക്കം മുതല്‍ പ്രതിയോടൊപ്പം ആയിരുന്നുവെന്ന് വ്യക്തമാണെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."