HOME
DETAILS

യു.ഡി.എഫ് കണ്‍വന്‍ഷന്‍ നടത്തി

  
backup
March 31, 2017 | 10:08 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f-3


പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി. പത്മനാഭന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ശാഫി പറമ്പില്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, കളത്തില്‍ അബ്ദുള്ള, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സി. സേതുമാധവന്‍, കണ്‍വീനര്‍ എ.കെ നാസര്‍, എ.കെ മുസ്തഫ, വി.പി റഷീദ് മാസ്റ്റര്‍, കെ.പി ഹുസൈന്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: മുനിസിപ്പല്‍ യു.ഡി.എഫ് കണ്‍വന്‍ഷന്‍ പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ എ.ആര്‍ ചന്ദ്രന്‍ അധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, എ.പി അനില്‍കുമാര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ മുഹമ്മദ്‌കോയ തങ്ങള്‍, സി. സുകുമാരന്‍, എം.ബി ഫസല്‍ ഗഫൂര്‍, വി. ബാബുരാജ്, എം.എം സക്കീര്‍ ഹുസൈന്‍, പച്ചീരി ഫാറൂഖ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  3 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  3 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  3 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  3 days ago