HOME
DETAILS

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; ജനകീയ സംഗമം നടത്തി

  
backup
March 31 2017 | 23:03 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-2


കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ ജനകീയ സംഗമം നടത്തി. നഗരസഭാ സാരഥികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മുന്‍ കാല പി.ടി.എ അംഗങ്ങള്‍ പങ്കെടുത്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കള്‍ക്കുള്ള അവധിക്കാല കംപ്യൂട്ടര്‍ പരിശീലനം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടിയും ഇംഗ്ലീഷ് പരിശീലനം വൈസ് ചെയര്‍മാന്‍ പി.പി ആലിയും ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയായി. ആര്‍ രാധാകൃഷ്ണന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.പി ഹമീദ്, നഗരസഭ കൗണ്‍സിലര്‍ വി ഹാരിസ്, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ ഒ പ്രമോദ്, പി ആനന്ദന്‍, കെ അശോക് കുമാര്‍, ഇ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago