HOME
DETAILS
MAL
കര്‍ഷക തൊഴിലാളി പ്രവര്‍ത്തകസംഗമം; സ്വാഗതസംഘം രൂപീകരണ യോഗം
backup
March 31 2017 | 23:03 PM
കൊടുവള്ളി: കര്‍ഷക തൊഴിലാളികളേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കാന്‍ ഫ@ോടുകൂടിയ സംസ്ഥാനതല പദ്ധതികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിഹിതവും ഉപയോഗിച്ച് പദ്ധതികള്‍ ആസൂത്രണം നടത്തിയാല്‍ തൊഴിലാളികളുടെ പ്രയാസങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ കഴിയുമെന്ന് കോഴിക്കോട് ജില്ലാ എസ്.ടി.യു പ്രസിഡന്റണ്ട് യു പോക്കര് പറഞ്ഞു. ആരാമ്പുറത്ത് നടന്ന കര്‍ഷക തൊഴിലാളി പ്രവര്‍ത്തക സംഗമം സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റണ്ട് ടി.പി.എം തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.സി മുഹമത് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റണ്ട് വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍ പ്രവര്‍ത്തക സംഗമത്തിന്റെ രൂപരേഖ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."