HOME
DETAILS

ചോദ്യത്തിനിടയില്‍ സ്പീക്കര്‍ ഇടപെട്ടു: പ്രതിഷേധിച്ച് ചെന്നിത്തല

  
backup
June 05 2018 | 04:06 AM

kerala-05-06-18-chennithala-comment

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യം ചോദിക്കുന്നതിനിടെ ഇടപെട്ട സ്പീക്കറുടെ നടപടിക്കെതികരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചോദിക്കാനുള്ളത് സഭാംഗങ്ങളുടെ അവകാശമാണെന്നും ചോദ്യത്തിനു മുന്നില്‍ സ്പീക്കര്‍ അസ്വസ്ഥനാകുന്നത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.

മുന്‍പ് യു.ഡി.എഫ് അംഗം എന്‍.എ നെല്ലിക്കുന്ന് സംസാരിച്ചപ്പോഴും സ്പീക്കര്‍ ഇടപെട്ടിരുന്നെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സ്പീക്കര്‍ക്ക് അസ്വസ്ഥതയാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു അംഗത്തിനുള്ള അവകാശമാണ് സ്പീക്കര്‍ ചോദ്യംചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് ചോദ്യം നിര്‍ത്തിവെച്ച് അദ്ദേഹം സീറ്റില്‍ ഇരുന്നു.


പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് സംബന്ധിച്ച് ധനമന്ത്രിയോട് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെയായിരുന്നുസ്പീക്കറുടെ ഇടപെടല്‍.


ഒടുവില്‍ ചോദ്യം നീണ്ടുപോകുന്നതിനാലാണ് ഇടപെട്ടതെന്നും ചോദ്യം തുടരാനും സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല വീണ്ടും സംസാരം തുടര്‍ന്നത്.

ഇനിയും നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, പെട്രോള്‍, ഡീസല്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കി.






 





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago