HOME
DETAILS
MAL
റമദാനിലെ അവസാന പത്ത് ചെലവഴിക്കാന്‍ സല്‍മാന്‍ രാജാവ് മക്കയില്‍
backup
June 05 2018 | 06:06 AM
ജിദ്ദ: പരിശുദ്ധ റമദാനിലെ അവസാനത്തെ പത്ത് മസ്ജിദുല്‍ഹറമില്‍ ചെലവഴിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മക്കയിലെത്തി. അദ്ദേഹത്തെ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ , അസി. ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."