HOME
DETAILS
MAL
കെവിന്‍ വധം: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീനുവിന്റെ അമ്മ ഹൈക്കോടതിയില്‍
backup
June 05 2018 | 07:06 AM
കൊച്ചി: കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്‌ന ചാക്കോ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിയല്ലെന്നും പൊലിസ് വേട്ടയാടുന്നുവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."