HOME
DETAILS
MAL
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ
backup
June 05 2018 | 15:06 PM
കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഒന്‍പതുവരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപില്‍ ഒന്‍പതുവരെ ശക്തമായ മഴലഭിക്കും. ലക്ഷദ്വീപില്‍ 35- 45 കി.മി വേഗത്തില്‍ പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിനു സാധ്യതയുണ്ട്. തുറമുഖങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിച്ചതായും അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."