HOME
DETAILS
MAL
തിരുവനന്തപുരം സി.ആര്.പി.എഫ് ക്യാംപില്‍ ഇരുന്നൂറോളം ജവാന്മാര്ക്ക് ഭക്ഷ്യവിഷബാധ
backup
April 01 2017 | 16:04 PM
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ ഇരുന്നൂറോളം സി.ആര്.പി.എഫ് ജവാന്മാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പതോളം പേര് അത്യാഹിത വിഭാഗത്തില്‍ പരിശോധനയിലാണ്. ആരുടേയും നില ഗുരുതരമല്ല.
പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാംപിലെ ജവാന്മാര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പുറത്തുനിന്നു വാങ്ങിയ മത്സ്യം കഴിച്ചതാണ് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമെന്നാണ് സിആര്‍പിഎഫ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."