HOME
DETAILS
MAL
വേദന രഹിത സുന്നത്ത് ക്യാംപ് 10 ന്
backup
April 01 2017 | 19:04 PM
തൊടുപുഴ: സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി ) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 10 ന് വേദന രഹിത സുന്നത്ത് ക്യാംപ് സംഘടിപ്പിക്കും.
വടക്കുംമുറി എച്ച്. എം.എം. എം. എം.ടി മദ്റസയില്‍ നടക്കുന്ന ക്യാംപിന് സുന്നത്ത് സ്പെഷ്യലിസ്റ്റ് ഹാജി ഇ.ബി. ഇബ്രാഹിം നേതൃത്വം നല്‍കും. ക്യാംപില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ഏഴിന് മുമ്പായി ജമാഅത്ത് ഇമാമിനെയോ 9895981219, 9645557834, 9446216085 എന്നീ നമ്പരുകളിലോ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എസ്.കെ.എസ്.ബി.വി ജില്ലാ ചെയര്മാന് ഷിഹാബുദ്ദീന് വാഫി, കണ്‍വീനര്‍ നിസാര്‍ മൗലവി മലങ്കര എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."