HOME
DETAILS
MAL
ഷോക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
backup
April 06 2020 | 20:04 PM
ജിദ്ദ: സഊദിയിൽ ഷോക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു. കൊല്ലം വളവുപച്ച സ്വദേശി ഹുസൈനാണ് മരിച്ചത്. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ മജ്മയിൽ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റതിനെ തുടർന്ന് കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിലാ യിരുന്നു. മൃതദേഹം സഊദിയിൽ തന്നെ മറവ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങൾ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."