HOME
DETAILS
MAL
വ്യാജരേഖ: വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ്
backup
June 06 2018 | 09:06 AM
കാസര്‍കോട്: ചിട്ടി വിളിച്ച 37 ലക്ഷം രൂപ കൈപ്പറ്റുന്നതിനു വ്യാജരേഖ നല്‍കിയെന്ന പരാതിയില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കെ.എസ്.എഫ്.ഇ കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ ശശികുമാറിന്റെ പരാതിയില്‍ ആദൂരിലെ അനസ് (37), മുഹമ്മദ് ഹനീഫ (43), 2009ല്‍ ആദൂര്‍ വില്ലേജ് ഓഫിസറായിരുന്ന പ്രേമചന്ദ്രന് എന്നിവര്‍ക്കെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."