HOME
DETAILS
MAL
സ്വര്‍ണവും പര്‍ദയും മറിച്ചുവിറ്റ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
backup
June 06 2018 | 09:06 AM
കാസര്‍കോട്: ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് കൊടുത്തയച്ച സ്വര്‍ണവും പര്‍ദയും മറിച്ചു വിറ്റ സംഭവത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെ പൊലിസ് അന്വേഷിച്ചു വരുന്നു. ബന്തിയോട് ചുക്കരിയടുക്കത്തെ മീരാന്‍ കുഞ്ഞിയുടെ പരാതിയില്‍ ഉള്ളാള്‍ സ്വദേശി അബ്ദുല്‍ ഹമീദ് (34) എന്നയാളെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
പരാതിക്കാരന്റെ സഹോദരന് മൂസ ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച 30 പവന് സ്വര്‍ണവും പര്‍ദകളും വീട്ടില്‍ നല്‍കാതെ അബ്ദുല്‍ ഹമീദ് മറിച്ചു വിറ്റതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."