HOME
DETAILS

ആര്‍.ബി.ഐ നിര്‍ദേശത്തിനു പുല്ലുവില; മൊറട്ടോറിയം ലംഘിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങള്‍

  
backup
April 08, 2020 | 4:00 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

 


സ്വന്തം ലേഖകന്‍
പാലക്കാട്: ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു പുല്ലുവില കല്‍പ്പിച്ച് ചില പുതുതലമുറ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇ.എം.ഐ തുക പിടിച്ചുതുടങ്ങി. എച്ച്.ഡി.എഫ് സി, ബജാജ് ഫിന്‍സേര്‍വ് പോലുള്ള സ്ഥാപനങ്ങളാണ് വായ്പാ തിരിച്ചടവ് തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കൃത്യമായി പിടിച്ചുതുടങ്ങിയത.് എല്ലാ മാസവും ഒന്നാം തിയതി മുതല്‍ 10 വരെയുളള ദിവസങ്ങളിലാണ് ഇ.എം.ഐ അക്കൗണ്ടുകളില്‍ നിന്ന് ഈടാക്കുന്നത.്
എല്ലാ വായ്പകള്‍ക്കും മൂന്നു മാസത്തെ മൊറട്ടോറിയം ബാധകമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലപാടിലാണ് ഈ ധനകാര്യസ്ഥാപനങ്ങള്‍ തുക ഈടാക്കുന്നത.് അക്കൗണ്ടില്‍ പണമുള്ളവരില്‍ നിന്ന് തുക ഈടാക്കുന്നതിനോടൊപ്പം വേണ്ടത്ര തുകയില്ലെങ്കില്‍ വലിയ പലിശ ഈടാക്കുമെന്നുമാണ് പറയുന്നത്. കൊറോണക്കാലത്ത് നാടു മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണിയില്ലാതെ വീട്ടിലിരിക്കുന്ന ഇടത്തരം ജീവനക്കാരെയാണ് ഇ.എം.ഐ പിടുത്തം ബുദ്ധിമുട്ടിലാക്കിയത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ഇടത്തരക്കാര്‍ വീട്, വാഹനങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, വീട്ടുപകരങ്ങള്‍ തുടങ്ങിയവ പുതുതലമുറ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡും മറ്റും ഉപയോഗിച്ചാണ് വാങ്ങുന്നത.് വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും മൊറട്ടോറിയത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago