HOME
DETAILS

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

  
July 25, 2026 | 7:03 AM

major-ravi-legal-notice-defamatory-remarks-cjp-protest

കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവും സംവിധായകനുമായ മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് വേണ്ടി സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് എസ് വര്‍ക്കലവിളയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 

അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്. 

രാത്രികാലങ്ങളില്‍ സമരപ്പന്തലില്‍ മോശം പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നും മാന്യരായ ആരും ഈ സമരത്തില്‍ പങ്കെടുക്കില്ലെന്നും ആരോപിച്ചതായി നോട്ടിസില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത അപകീര്‍ത്തികരമായ ലൈവ് വീഡിയോയും അനുബന്ധ ഉള്ളടക്കങ്ങളും ഉടനടി നീക്കംചെയ്യണമെന്ന് നോട്ടിസില്‍ പറയുന്നു.

 

Filmmaker and retired Army officer Major Ravi has been served a legal notice over allegedly defamatory remarks made against the CJP protest. The notice accuses him of making statements that harmed the reputation of the protest and its participants, seeking appropriate legal action. The controversy has sparked debate, with further developments expected as the matter proceeds.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  an hour ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  an hour ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  an hour ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  an hour ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 hours ago