HOME
DETAILS
MAL
പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചതായി പരാതി
backup
June 06 2018 | 10:06 AM
കാഞ്ഞിരംകുളം: പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റ് രവിയും കൂട്ടാളിയും ചേര്‍ന്ന് തടഞ്ഞുവച്ചതായി പരാതി.
കൂടാതെ ഇരുവരും ചേര്‍ന്ന് മിനിറ്റ്സ് ബുക്കും വലിച്ചു കീറിയതായി കാഞ്ഞിരംകുളം പൊലിസില്‍ പരാതി നല്കി. എന്നാല്‍ ഇവര്‍ തമ്മില്‍ പ്രശ്നത്തിനിടയാകാനുള്ള മറ്റ് കാരണങ്ങള്‍ ഒന്നും തന്നെയില്ലയെന്നാണ് പൊലിസ് പറയുന്നത്.
പഞ്ചായത്ത് സെക്രട്ടറി കാഞ്ഞിരംകുളം പൊലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."