HOME
DETAILS

ബ്ലേഡ് മാഫിയയുടെ ഭീഷണി: ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

  
backup
June 06 2018 | 20:06 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%93

വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീശ്കുമാറി(55) നെയാണ് വടകര ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സതീശന്റെ ആത്മഹത്യ കുറിപ്പ് പൊലിസ് കണ്ടെടുത്തു. പലിശക്ക് കടം കൊടുക്കുന്നയാള്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നുണ്ട്. ബ്ലേഡുകാരനില്‍ നിന്ന് സതീശ് അറുപതിനായിരം രൂപ വാങ്ങിയിരുന്നു. പണം തിരിച്ചേല്‍പ്പിച്ചിട്ടും ഇടപാട് തീര്‍ത്തില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നു. സതിശ്കുമാര്‍ നേരത്തെ ജനത ാറോഡിലായിരുന്നു താമസിച്ചത്. ഇവിടെയുള്ള വീടും സ്ഥലവും വിറ്റ് കുട്ടോത്തേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എം.സി ഫിനാന്‍സ് എന്ന സ്ഥാപനത്തിനെതിരേ അന്വേഷണം തുടങ്ങിയതായി വടകര പൊലിസ് പറഞ്ഞു. പരേതനായ ബാലന്റെയും ദേവകിയമ്മയുടെയും മകനാണ് സതീഷ്‌കുമാര്‍. ഭാര്യ: റീജ. സഹോദരങ്ങള്‍: ലീല, ഷീജ, മിനി, സുജേഷ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago