HOME
DETAILS
MAL
കേരള സര്‍വകലാശാല വിസിക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
backup
April 02 2017 | 09:04 AM
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരേ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.
സിന്‍ഡിക്കേറ്റിലെ അംഗങ്ങളായ ഡോ രാധാമണി, ഡോ മണിക് രാജ് എന്നിവരാണ പരാതി നല്‍കിയത്. വിസി മനപൂര്‍വം അവഹേളിക്കുന്നതായും അവഗണിക്കുന്നതായും ഇവര്‍ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."