HOME
DETAILS
MAL
മഴ പെയ്തു.. മനം തെളിഞ്ഞു..
backup
June 08 2018 | 01:06 AM
വരണ്ടുണങ്ങിയ മലയാളക്കരയുടെ ദാഹം ശമിപ്പിക്കാനായി എത്തിയിരിക്കുകയാണ് മഴ. മഴ കവികളും കഥാകാരന്മാരും ചിത്രകാരന്മാരും നിരവധി വര്‍ണിച്ച സൗന്ദര്യം. ഇത്തരം വര്‍ണനകളേക്കാള്‍ ഒരു ആനന്ദമാണ് മഴ, ആവേശമാണ് മഴ, ആഘോഷമാണ് മഴ അങ്ങനെയങ്ങനെ എല്ലാമാണ് മഴ..
മലപ്പുറത്തെ ചില മഴക്കാല ചിത്രങ്ങള്‍...
ചിത്രം: പി.പി അഫ്താബ്
[gallery columns="1" size="full" ids="549806,549807,549808,549809,549810,549811,549812,549813,549814,549815,549816,549817,549818,549819,549820,549821,549822,549825"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."