HOME
DETAILS

കൊറോണ: യു.എ.ഇയില്‍ നാല് മരണം

  
backup
April 11 2020 | 18:04 PM

4-more-covid-infected-died-in-uae-today41


ദുബായ്: യു.എ.ഇയില്‍ കൊവിഡ്-19 ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20 ആയതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.പുതുതായി 376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 3736 ആയി ഉയര്‍ന്നു.

ഇന്ന് മാത്രം 177 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 588 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 20,000 പേര്‍ക്ക് രാജ്യത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ വ്യാപ്തി വര്‍ധിച്ചതോടെയാണ് രോഗികളുടെ എണ്ണം പെട്ടെന്ന് ഉയര്‍ന്നത്.

നിലവില്‍ തുടരുന്ന ചികിത്സാരീതികള്‍ ഫലപ്രദമാണ് എന്നതിന്റെ സൂചനയായാണ് അടുത്തദിവസങ്ങളില്‍ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വര്‍ധന നല്‍കുന്ന സൂചനയെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago