HOME
DETAILS

പ്രവാസികളുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുത്:  ബഹ്റൈന്‍ കെ.എം.സി.സി വടകര മണ്ഢലം

  
backup
April 11 2020 | 20:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d

"ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെ വിമാനം ഒരുക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ പ്രതികരണം പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യം"

മനാമ: ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെ പ്രവാസികള്‍ക്കായി വിമാനം ഒരുക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ പ്രതികരണം പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അവരുടെ ജീവന്‍ കൊണ്ട് സര്‍ക്കാര്‍ പന്താടരുതെന്നും ബഹ്റൈന്‍ കെ.എം.സി.സി വടകര മണ്ഢലം കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
 പുതിയ സാഹചര്യത്തില്‍ പ്രവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര ശ്രദ്ധ കാണിക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെയും ഇപ്പോള്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയും ഉ‍ടന്‍ തിരിച്ചെത്തിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനും ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം.  
രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്കാളികളായ പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങളോട് നിഷേധാത്മക സമീപനം ഒഴിവാക്കി,  വിദേശ കാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും മുഖ്യ പരിഗണന നല്‍കുകയാണ് വേണ്ടത്. നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ കന്പനികള്‍  ലീവ് അനുവദിച്ചിട്ടും നാട്ടിലെത്താന്‍ കഴിയാത്ത ഈ അവസ്ഥ ഉ‍ടന്‍ മാറണം. ഇതര വിദേശ രാഷ്ട്രങ്ങള്‍ ചെയ്യുന്നതു പോലെ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുമിച്ച് നിന്ന്സമ്മര്‍ദ്ധം ചെലുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണ്. എന്നിട്ടെങ്കിലും അവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ചേരാനുള്ള സാഹചര്യം അധികാരികള്‍ ഒരുക്കണമെന്നും കമ്മറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  39 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago