HOME
DETAILS
MAL
അവശ്യമരുന്നുകള്‍ക്കു ക്ഷാമമില്ല: മെഡി. സര്‍വിസ് കോര്പ്പറേഷന്
backup
April 13 2020 | 02:04 AM
തിരുവനന്തപുരം: അവശ്യ മരുന്നുകള്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്നും മരുന്നുകളുടെ ക്ഷാമം നിലവില്‍ ഇല്ലെന്നും കേരളാ മെഡിക്കല്‍ സര്‍വിസ് കോര്പ്പറേഷന് ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍). അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാ അവശ്യമരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ മരുന്നു വേണ്ട സാഹചര്യമുണ്ടായാല്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനും വിതരണം ചെയ്യാനും കെ.എം.എസ്.സി.എല്‍ സജ്ജമാണെന്നും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."