HOME
DETAILS
MAL
ഈ സ്ഥിതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ല
backup
June 08 2018 | 19:06 PM
കോഴിക്കോട്: കോണ്‍ഗ്രസിന്റെ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ഘടകകക്ഷികള്‍ക്ക് അനുവാദം കൊടുക്കുന്ന സ്ഥിതി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാവില്ലെന്ന് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച അഡ്വ.കെ. ജയന്ത്. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുകയും കിടക്കാന്‍ പറയുമ്പോള്‍ മുട്ടിട്ട് ഇഴയുകയും ചെയ്യുന്ന നേതൃത്വമാണ് കോണ്‍ഗ്രസിന്റെതെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."