HOME
DETAILS
MAL
അച്ചാംതുരുത്തി- കോട്ടപ്പുറം പാലം വൈകുന്നതും പ്രശ്‌നം
backup
July 04 2016 | 06:07 AM
കാര്യങ്കോട് പാലം പുതുക്കിപണിയണമെങ്കിലും അറ്റകുറ്റപണികള്‍ നടത്തണമെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ സമാന്തര പാത വേണം. നിലവില്‍ ഗതാഗത തടസമുണ്ടായാല്‍ അരയാക്കടവ് പാലം വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ഇടുങ്ങിയ റോഡിലൂടെയുള്ള ഗതാഗതം ദുഷ്‌കരമാണ്. അതിനാല്‍ അച്ചാംതുരുത്തി-കോട്ടപ്പുറം റോഡ്പാലം വന്നാല്‍ മാത്രമേ ഈ പാലത്തിന്റെ അറ്റകുറ്റപണി നടക്കുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം. പക്ഷെ അച്ചാംതുരുത്തി-കോട്ടപ്പുറം പാലം നിര്‍മാണമാകട്ടെ എങ്ങുമെത്താതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."