HOME
DETAILS
MAL
റിസര്‍ച്ച് ഫെല്ലോ അഭിമുഖം
backup
June 09 2018 | 19:06 PM
കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് കേന്ദ്രത്തില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന'തിന്‍ ഫിലിം സൗരോര്‍ജ ബാറ്ററിയുമായി' ബന്ധപ്പെട്ട പ്രോജക്ടില്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് ഈ മാസം 25ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തുന്നു. ഫെല്ലോഷിപ്പ് തുക 25000 രൂപ +(16എച്ച്.ആര്‍.എ). ഫിസിക്‌സിലോ മെറ്റീരിയല്‍ സയന്‍സിലോ ഉള്ള ബിരുദാനന്തര ബിരുദവും നെറ്റ്, ഗേറ്റ്, ജെസ്റ്റ് തുടങ്ങിയ യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: ഫോണ്‍ +91 2577404, 9447972704.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."