HOME
DETAILS
MAL
തിരുവനന്തപുരത്ത് വഴിയരികില്‍ പൊലിസ് വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയില്‍
backup
April 19 2020 | 09:04 AM
തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പൊലിസ് റൈഫിളിലെ വെടിയുണ്ടയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നേമം പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."