HOME
DETAILS
MAL
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
backup
July 04 2016 | 19:07 PM
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിനായി ജൂലായ് ഏഴിനു രാവിലെ പത്തരയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എംബിഎ, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം. പ്രായം 25 30, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2427494, 2422452
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."