HOME
DETAILS

കൊടിഞ്ഞി സ്വദേശി സഊദിയിൽ നിര്യാതനായി

  
backup
April 20 2020 | 09:04 AM

saudi-death-chemmad

    റിയാദ്: ചെമ്മാട് കൊടിഞ്ഞി സ്വദേശി സഊദിയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ മഹ്ജർ ഗുലൈലില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഒള്ളക്കന്‍ മുഹമ്മദലി ഹാജി (57) യാണ് തിങ്കളാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അൽ ഖൈര്‍ എന്ന പേരിൽ മിനി ഷോപ്പ് നടത്തിവരികയായിരുന്നു. ഇരുപത്തിയേഴു വർഷമായി പ്രവാസ ജീവിതം നയിച്ചു വരികയാണ്.
       ഭാര്യ: റസിയ പാലുപറമ്പിൽ, മക്കൾ: അഷ്‌റഫ്, സൈഫുന്നീസ, ശരീഫ് (ജിദ്ദ), സുൽത്താൻ, വഫ ഇസ്‌മായിൽ, മുഹമ്മദ് ബാസിം, ഹുദ മർജാൻ, മരുമകൻ: റഹ്മത്തുള്ള ഒമാൻ. ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  13 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago