HOME
DETAILS
MAL
മദ്‌റസകള്‍ 16ന് തുറക്കും
backup
July 04 2016 | 19:07 PM
തൊടുപുഴ: ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ റമദാന്‍ അവധിക്ക് ശേഷം 16 ന് തുറക്കുമെന്ന് മേഖല പ്രസിഡന്റ് എം.ഐ.എം ഇല്‍യാസ് മൗലവിയും സെക്രട്ടറി മുഹമ്മദ് അന്‍സാരി മൗലവി ഖാസിമിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."