HOME
DETAILS

തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊവിഡ് പടരുന്നു; സംസ്ഥാന അതിര്‍ത്തി അടച്ചു

  
backup
April 22, 2020 | 4:58 AM

kollam-covid-border-closed-2020-april

കൊല്ലം: കൊല്ലം ജില്ലാ അതിര്‍ത്തിയ കുളത്തൂപ്പുഴയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണം. ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. തമിഴ്‌നാട് അതിര്‍ത്തിയായ പുളിയന്‍ കുടിയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യവുമുണ്ട്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തി വഴിയുള്ള പാതയും അടച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് അതിര്‍ത്തി കടത്തി വിടുന്നത്. കാട്ടുവഴിയിലും പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതു വഴിയും ആരെയും കടത്തിവിടുന്നില്ല.
അതേ സമയം കുളത്തൂപ്പുഴ പഞ്ചായത്ത് പൂര്‍ണമായും അടച്ചെന്ന് മന്ത്രി കെ.രാജു അറിയിച്ചു.
തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ 24ന് ശേഷവും ലോക്ഡൗണ്‍ തുടരും
ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഉണ്ടാകില്ല. പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago