HOME
DETAILS

മുഖ്യമന്ത്രിയുടെ മകള്‍ സ്പ്രിംഗ്ലര്‍ സി.ഇ.ഒയുടെ വീട് ആറുതവണ  സന്ദര്‍ശിച്ചു:  എല്‍ദോസ് കുന്നപ്പിള്ളി

  
backup
April 23, 2020 | 2:15 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8
 
 
പെരുമ്പാവൂര്‍: പിണറായി വിജയന്റെ മകള്‍ വീണ സ്പ്രിംഗ്ലര്‍ കംപനിയുടെ സി.ഇ.ഒയുടെ അമേരിക്കയിലെ ന്യൂജഴ്‌സിയിലെ വീട്ടില്‍ ആറ് തവണ സന്ദര്‍ശിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. സ്പ്രിംഗ്ലര്‍ കംപനിയുടെ സി.ഇ.ഒയും കേരളീയനുമായ രാജീവ് തോമസ് അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്. വീണ ആറു തവണ വീട് സന്ദര്‍ശിച്ച തെളിവ് തന്റെ പക്കലുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.തന്റെ വാദം തള്ളിക്കളഞ്ഞാല്‍ വൈകാതെ തെളിവ് താന്‍ നിരത്താമെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരങ്കമാവുന്നു

Kerala
  •  12 days ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  12 days ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  12 days ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  12 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  12 days ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  12 days ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  12 days ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  12 days ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  12 days ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  12 days ago