HOME
DETAILS
MAL
റഷ്യയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
backup
April 03 2017 | 01:04 AM
മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചനലമാണുണ്ടായത്. റഷ്യയിലെ കിഴക്കന്‍ പ്രദേശമായ കംചത്കയിലാണ് ഭൂകമ്പമുണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."