HOME
DETAILS
MAL
കാരുണ്യ ചികിത്സാ പദ്ധതി: 1.51 കോടി രുപയുടെ ധന സഹായത്തിന് ശുപാര്‍ശ
backup
April 03 2017 | 21:04 PM
കൊല്ലം: കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം 1,51,81,993 രൂപയുടെ ചികിത്സാ ധനസഹായത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു. ഹൃദ്രോഗചികിത്സാ സഹായത്തിനുള്ള 52 അപേക്ഷകളില്‍ 80,28,693 രൂപയും, കാന്‍സര്‍ ചികിത്സക്ക് 32 അപേക്ഷകളില്‍ 49,85,000 രൂപയും, വൃക്കചികിത്സക്ക് ഒന്‍പത് അപേക്ഷകളില്‍ 5,73,300 രൂപയും, മസ്തിഷ്ക ചികിത്സക്ക് 13 അപേക്ഷകളില്‍ 15,35,000 രൂപയും നട്ടെല്ല് ചികിത്സക്ക് ഒരപേക്ഷയില്‍ 60,000 രൂപയും നല്‍കാനാണ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."