HOME
DETAILS
MAL
റവന്യൂ റിക്കവറി ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാക്കി
backup
April 04 2017 | 00:04 AM
തിരുവനന്തപുരം: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 1968ലെ റവന്യൂ റിക്കവറി ആക്ടിലെ (1968ലെ 15) വ്യവസ്ഥകള്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. ഏതെങ്കിലും ആളില്‍ നിന്നോ ആളുകളുടെ വിഭാഗത്തില്‍ നിന്നോ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നത് ഉറപ്പുവരുത്താന്‍ പൊതുതാല്‍പര്യാര്‍ഥമാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."